02-sob-leelamma-joseph
ലീലാമ്മ ജോസഫ്

കിഴക്കൻമുത്തൂർ: കൊച്ചിയിൽ വെളുത്തേടത്തു പറമ്പിൽ പരേതനായ വി.വി. ജോസഫിന്റെ (ഔസേപ്പച്ചൻ) ഭാര്യ ലീലാമ്മ ജോസഫ് (81) നിര്യാതയായി. സംസ്‌കാരം നാളെ 12ന് കിഴക്കൻ മുത്തൂർ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ. കുമ്പളാംപൊയ്ക പുതുച്ചിറ കുടുംബാംഗമാണ്. തിരുവല്ല ഗേൾസ് ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപിക ആയിരുന്നു. മക്കൾ: ഷീല (എസ്.സി.എസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക), ഷൈനി (ഫേയ്തത് അക്കാഡമി സ്‌കൂൾ, ഡൽഹി), ജോർജ്ജി (ഫാം മാനേജർ, കല്ലുങ്കൽ കാർഷിക ഗവേഷണകേന്ദ്രം). മരുമക്കൾ: ജോൺസൺ എം. സാമുവേൽ (മാർത്തോമ്മാ കോളേജ് സുവോളജി വിഭാഗം റിട്ട. അദ്ധ്യാപകൻ), ജേക്കബുകുട്ടി, കരിമ്പനാമണ്ണിൽ, ആനിക്കാട് (ഡെൽഹി).