വാമനപുരം :വാമനപുരം ശ്രീകൃഷ്ണ സദനത്തിൽ കൃഷ്ണൻ ആചാരിയുടെ ഭാര്യ കൃഷ്ണമ്മാൾ(76) നിര്യാതയായി .മക്കൾ: രാമചന്ദ്രൻ,സരോജ ,ജയശ്രീ,അനിൽകുമാർ,ലീന. മരുമക്കൾ :വിമല ,ബാബു ,മുരുകപ്പൻ ആചാരി ,ഷീജ ,രേമേഷ് ബാബു സഞ്ചയനം വ്യാഴം 9ന്.