
തിരുവനന്തപുരം: പൂജപ്പുര ശ്രീചട്ടമ്പി സ്വാമി റോഡ് വി.ആർ.എൻ.എ-12 വിജയ ശ്രീയിൽ പരേതനായ റിട്ട. ഇ.പി.എഫ്.ഒ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ സി. യതീന്ദ്രനാഥന്റെ ഭാര്യ ജി.വിജയമ്മ (76,റിട്ട.ഹെഡ് മിസ്ട്രസ്, സി.എം.ജി.എസ്, പൂജപ്പുര ) നിര്യാതയായി.
മക്കൾ: ഡോ.സി.വേണുഗോപാൽ (ഡെപ്യൂട്ടി ഡയറക്ടർ, ഐ.പി.ആർ.ഡി), വീണ.വി. മരുമകൻ: എം.ശ്രീകുമാർ. സഞ്ചയനം ആഗസ്റ്റ് ആറിന് രാവിലെ 8.30 ന്.