വർക്കല : കാപ്പിൽ , മലപ്പുറത്ത് വീട്ടിൽ പരേതനായ കെ . ശിവദാസന്റെ ഭാര്യ തങ്കച്ചി ( 65 ) നിര്യാതയായി.
മക്കൾ : ബെൻസി, ബിജു, ബിന്ദു, സന്തോഷ്. മരുമക്കൾ : ലിജി ബെൻസി, ബെൻസി.
സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.