
പാറശാല: ഉദിയൻകുളങ്ങര ടൗൺ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി. കൃഷ്ണൻകുട്ടി നായർ (82,മുൻ സൈനികൻ, ആദ്യകാല വ്യാപാരി- വ്യവസായി പ്രസിഡന്റ്, മുൻപാറശാല ലോട്ടറി ക്ലബ് പ്രസിഡന്റ്, ആർട്ട് ഓഫ് ലിവിങ് മേഖല പ്രസിഡന്റ്) നിര്യാതനായി.
ഭാര്യ: ബി.അംബുജാക്ഷിഅമ്മ (റിട്ട. ടീച്ചർ).മക്കൾ: എ.കെ.ശ്രീകല, അഡ്വ.എ.കെ.അനികുട്ടൻ, എ.കെ.അജിത്കുമാർ, എ.കെ.ഉദയകുമാർ
മരുമക്കൾ:മോഹൻകുമാർ.വി.പിള്ള, ശ്രീജ.വി.എസ്., ദീപ.വി., രഞ്ജിത.എം എസ്. സഞ്ചയനം: ചൊവ്വ രാവിലെ 9 ന്.