രാജം.കെ
തിരുവനന്തപുരം : മെഡിക്കൽകോളേജ് ചാലക്കുഴി റോഡിൽ കാപ്പിൽ വീട്ടിൽ ജി. ചന്ദ്രൻ നായരുടെ ഭാര്യ കെ. രാജം (67) നിര്യാതയായി. മക്കൾ: ആർ.സി. സുമ, ആർ.സി. ഹിമ. മരുമക്കൾ: രാജേഷ്.എസ്, സുധീപ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.
എൻ. വിശ്വംഭരൻ
ആനാവൂർ : കോഴിക്കോട് തോട്ടത്ത് വീട്ടിൽ എൻ. വിശ്വംഭരൻ (72) നിര്യാതനായി. ഭാര്യ: ജെ. ശ്യാമള. മക്കൾ: സിന്ധു, ശ്യാംകുമാർ. മരുമക്കൾ : മധുകുമാർ, ബീന. സഞ്ചയനം 14ന് രാവിലെ 9ന്.
കെ. ശാന്തമ്മ
തിരുവനന്തപുരം : പാൽക്കുളങ്ങര പെരുന്താന്നി കൈയാലത്ത് ലെയിൻ, പി.ജി.ആർ.എ. ബി 9, സ്മൃതിലയം ടി.സി 36/509 (5)ൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ കെ. ശാന്തമ്മ (75) നിര്യാതയായി. മക്കൾ: സിന്ധു സുനിൽ, ബിന്ദു ജി.എസ്. മരുമകൻ : ബി. സുനിൽ.
എസ്. ശശിധരൻ
മലയിൻകീഴ് : പൊറ്റയിൽ ശശിധരൻ (63, റിട്ട. കെ.ഡബ്ളിയു.എ) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ : അരുൺ, അരുജ. മരുമക്കൾ: പ്രതിഭ, രതീഷ്. സഞ്ചയനം ഞായർ രാവിലെ 8ന്.
രാജഗോപാലൻ നായർ
പേട്ട : കവറടിമുക്ക് ശ്രീയിൽ ആർ. രാജഗോപാലൻ നായർ (77, റിട്ട. എഫ്.എ.സി.ടി റിസർച്ച് ഓഫീസർ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രാജീവ് ഗോപാൽ (യു.എസ്.എ), രാകേഷ് ഗോപാൽ (യു.എസ്.എ). മരുമക്കൾ : മീന, വിദ്യ. സംസ്കാരം പിന്നീട്.
പ്രഭകുമാരി
തത്തിയൂർ : മേപ്പാംകോട് കാവുവിള പുത്തൻവീട്ടിൽ എസ്. പ്രഭകുമാരി (50) നിര്യാതയായി. മക്കൾ: അശ്വതി, കാർത്തിക. മരുമകൻ : വിഷ്ണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
കെ. ഗോപാലപിള്ള
മൊട്ടമൂട് : പറമ്പുകോണം ഗോകുലത്തിൽ നീലഞ്ചൽ വിദ്യാധിരാജ എൻ.എസ്.എസ് കരയോഗം സ്ഥാപക പ്രസിഡന്റ് കെ. ഗോപാലപിള്ള (98) നിര്യാതനായി. ഭാര്യ: സുമതി അമ്മ. മക്കൾ: പരേതനായ രാജഗോപാൽ, പ്രഭകുമാരി, ഗോപകുമാർ (റിട്ട. സബ് ഇൻസ്പെക്ടർ, കേരള പൊലീസ്). പരേതയായ കുമാരി പ്രേമ. മരുമക്കൾ: ബിന്ദു, ശിവൻകുട്ടി (വിമുക്ത ഭടൻ), മായ, ഗോപകുമാർ (വിമുക്ത ഭടൻ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കെ. വിജേന്ദ്രൻ
മഞ്ചവിളാകം : മലയിൻകട വടക്കേക്കര ഷിബു മന്ദിരത്തിൽ കെ. വിജേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ : രജനി, ഷീബ, ഷിബു. മരുമക്കൾ: കെ. സുകു, ബി. സുനിൽ, എൻ.കെ. ചിത്ര. സഞ്ചയനം തിങ്കൾ രാവിലെ 8.30ന്.