തിരുവനന്തപുരം : കളിപ്പാൻകുളം വാർഡിൽ കുത്തുകല്ലിൻമൂട് തേരുംവിളാകം വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ശാരദാമ്മ (93) നിര്യാതയായി. മക്കൾ: മോഹനൻ, അംബിക, സുന്ദരൻ, ബാബു, അയ്യപ്പൻ, മണികണ്ഠൻ, പ്രവീണ. മരുമക്കൾ: ചന്ദ്രിക, പരേതനായ ചന്ദ്രൻ, കല, ഷീന, സുഗന്ധി, മിനിമോൾ, ഷെല്ലി. സംസ്കാരം ഇന്ന് രാവിലെ 11ന് മുട്ടത്തറ മോക്ഷകവാടത്തിൽ.