നെടിയാംകോട്: നെടിയാംകോട് (വലിയ വിള) ശ്രീ വൈഷ്ണവം വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ (റിട്ട.എഫ്.സി.ഐ) ഭാര്യ കെ. രാധ (64, ആർ.ഇ, തിരുവനന്തപുരം സിറ്റി കോപ്പറേഷൻ) നിര്യാതയായി. മക്കൾ: രാജീവ്,സജീവ്,സജിത.മരുമക്കൾ: അനുപമ,ശ്രീജ,പരേതനായ വിജയൻ .
സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.