തിരുവനന്തപുരം: കുടപ്പനക്കുന്ന് ഇരപ്പുകുഴി ഡി.ഡി.ആർ.എ-401 'രാകേന്ദു'വിൽ ആർ.ഗംഗാധരൻ നായരുടെ ഭാര്യ എം.ശാന്താ ദേവി (70) നിര്യാതയായി. മക്കൾ: അഡ്വ. ബിനോദ് ജി.എസ്,റാണി ജി.എസ് (ഇൻഫോസിസ്). മരുമക്കൾ: ഡോ.മഞ്ജു, പ്രവീൺ.എസ് (ഇൻഫോസിസ്).