പാറശാല: മര്യാപുരം കെച്ചോട്ടുകോണം ചന്ദ്രഗീതം വീട്ടിൽ ചന്ദ്രശേഖരൻ തമ്പി ( 67,ആറയൂർ എൻ.എസ്.എസ്.കരയോഗം മുൻ പ്രസിഡന്റ് ) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: ദീപിക.ജെ.സി,ദീപ്തി.ജെ.സി. മരുമക്കൾ: കുമാർ.എം.വി,അരുൺ.ജി.എസ്. സഞ്ചായനം: വ്യാഴാഴ്ച രാവിലെ 9 ന്.