chandra

പാറശാല: മര്യാപുരം കൊച്ചോട്ടുക്കോണം പുത്തൂരംവീട്ടിൽ ജി.ചന്ദ്രശേഖരൻ നായർ (65) നിര്യാതനായി.ഭാര്യ: സുധാദേവിഅമ്മ. മക്കൾ: ചന്തു.സി.എസ്, ഇന്ദു.സി.എസ്. സഞ്ചയനം: ചെവ്വാഴ്ച രാവിലെ 8.30 ന്