ചെമ്പഴന്തി :മുക്കിൽക്കട എസ്.എൻ നഗറിൽ മണികണ്ഠൻ .കെ (55) നിര്യാതനായി .മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8.30ന് .