kau

ആറ്റുകാൽ :ഐരാണിമുട്ടം കല്ലുവിള പുത്തൻ വീട്ടിൽ പരേതനായ ശിവശങ്കരൻ വെെദ്യരുടെ പുത്രിയും പരേതനായ സുകുമാരന്റെ ഭാര്യയുമായ കൗസല്യ.സി (86) നിര്യാതയായി. മക്കൾ: ഷീല മോഹൻദാസ്, സജീവ് കുമാർ.

മരുമക്കൾ:മോഹൻ ദാസ്, അനിത.എസ്.മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8 മണിക്ക്.