വർക്കല : കുരയ്ക്കണ്ണി ജി.എസ്.വി സദനത്തിൽ കെ.ജി. വിജയൻ നായർ (65) നിര്യാതനായി. ഭാര്യ : വിജയമ്മ. മക്കൾ : വിജി, വിനീത്. മരുമക്കൾ : സുനിൽകുമാർ, സസ്മിത.

അശോക് ബാബു

നാവായിക്കുളം : വെട്ടിയറ രാജു ഭവനിൽ അശോക് ബാബു. ബി (65) നിര്യാതനായി. ഭാര്യ : വാസന്തി അമ്മ. മക്കൾ : രാജു, രാജി, പരേതനായ റജിലാൽ. മരുമക്കൾ : വാസുദേവൻ പിള്ള, സനില. സഞ്ചയനം 21 ന് രാവിലെ 8 ന്.