കെ. ഗോപിനാഥൻ

ധനുവച്ചപുരം : മണിവിള അനു അഖിൽ ഭവനിൽ കെ. ഗോപിനാഥൻ (61, റിട്ട. ഐ.ആർ.ഇ മണവാളക്കുറിച്ചി) നിര്യാതനായി. ഭാര്യ : ജയശ്രീ. കെ.എൽ. മക്കൾ : അനു ജി.ജെ. പ്രിയ, അഖിൽനാഥ്. ജി.ജെ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.

വേലായുധൻ

മണികണ്ഠേശ്വരം : മണികണ്ഠേശ്വരത്ത് വേലായുധൻ നായർ (86) നിര്യാതനായി. മക്കൾ : ശ്രീകണ്ഠൻ നായർ, ജയചന്ദ്രൻ നായർ, പുഷ്പകുമാരി, ഉണ്ണി, വസന്തകുമാരി, അനിത കുമാരി, ഷിബുക്കുട്ടൻ, കൃഷ്ണകുമാർ. മരുമക്കൾ : ശ്രീലത, അമ്പിളി, വിജയകുമാരൻ നായർ, ലതിക, സുരേന്ദ്രൻ നായർ, സോമശേഖരൻ നായർ, കല, ഗംഗ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.

ജ്യോതിഷ്മതി അമ്മ

പാപ്പനംകോട് : വിവേകാനന്ദ നഗർ തുരുത്തിയിൽ ടി.സി. 52/3373 (2), വി.ആർ.എ 110 ജയ മന്ദിരത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ എസ്. ജ്യോതിഷ്മതി അമ്മ (75) നിര്യാതയായി. മക്കൾ : ജയകുമാർ, ജയരാമൻ, ജയശ്രീ, ജയരാജൻ, ജയന്തകുമാർ, ജയലേഖ. മരുമക്കൾ : ദീപ, ലേഖ, ചന്ദ്രൻ നായർ, ആശ, ഹരികുമാർ. സഞ്ചയനം 23 ന് രാവിലെ 8 ന്.

വൃദ്ധസദനം അന്തേവാസി

തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന്റെ പുലയനാർ കോട്ട ഗവ. കെയർ ഹോം അന്തേവാസി ലളിത (70, തോപ്പിൽ വീട്, മാമം, ആറ്റിങ്ങൽ) നിര്യാതയായി. മൃതദേഹം മോർച്ചറിയിൽ. ബന്ധുക്കൾ പുലയനാർ കോട്ട ഗവ. കെയർഹോമുമായി ബന്ധപ്പെടുക. ഫോൺ : 9947342460, 0471 - 2440747.