എ. തങ്കപ്പൻ നായർ
മൊട്ടമൂട് : ഗാന്ധിനഗർ സാഖ് മന്ദിരത്തിൽ എ. തങ്കപ്പൻ നായർ (94, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ : പരേതയായ ശാരദ അമ്മ. മക്കൾ : ശ്രീകുമാരി, ഉദയകുമാർ. മരുമക്കൾ : പരേതനായ ശ്രീധരൻ നായർ (റിട്ട. കെ.എസ്.ആർ.ടി.സി), അനിത ദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.
ഷീല എൻ. ഗോപിനാഥ്
തിരുവനന്തപുരം : പട്ടം വൃന്ദാവൻ ഗാർഡൻസിൽ ഇ.എഫ് 4-101ൽ ഷീല. എൻ. ഗോപിനാഥ് (64) നിര്യാതയായി. അമ്മ. ബി. നർമ്മദ. സഹോദരങ്ങൾ : ഷമ്മി എൻ. ഗോപിനാഥ്, ഷാജി എൻ. ഗോപിനാഥ്.
ജെ. സുമംഗല
തിരുവനന്തപുരം : ഇടഗ്രാമം ദേവി നഗർ, എ.ആർ.എ 116 ജെ. സുമംഗല (66, റിട്ട. സബ് രജിസ്ട്രാർ ഓഫീസ്, നേമം) നിര്യാതയായി. ഭർത്താവ് : പരേതനായ ശരത്ചന്ദ്രമോഹന കുമാരൻ നായർ. മക്കൾ : ഡോ. ഷീബ ശരത്, ഡോ. സനൽകുമാർ, സുനിൽകുമാർ. മരുമക്കൾ : പ്രതാപ് ചന്ദ്രൻ. കെ.ജി, ഡോ. റീന ചന്ദ്രൻ, ബി. ശ്രീദേവി. സഞ്ചയനം 23 ന് രാവിലെ 8 ന്.