വർക്കല :പാലച്ചിറ സാന്ത്വനത്തിൽ സതീഷ്ചന്ദ്രന്റെ ഭാര്യ മാലിനിചന്ദ്രൻ നിര്യാതയായി. മക്കൾ :രശ്മി, നിതിൻ. മരുമക്കൾ: ബിന്ദു, സൗമ്യ. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.