sulaiman

പാച്ചല്ലൂർ: സുലൈമാനിയ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞുവിന്റെ മകൻ എം. സുലൈമാൻ (68 ) അബുദാബിയിൽ നിര്യാതനായി. ഖബറടക്കം അബുദാബിയിൽ നടത്തി.മാതാവ് : മിറിയംബീവി. ഭാര്യ നുസൈഫ.മക്കൾ : നുസുറത്ത്, ഷഫീഖ്, ഷഫീർ.