krishnan-nair

തിരുവനന്തപുരം: പാൽക്കുളങ്ങര തേങ്ങാപ്പുര ലക്ഷ്മീ വിളാകം (ടി.സി 29/240/1) എൽ.ആർ.എ- 80 ശ്രീശ്യാമളാ കോട്ടേജിൽ ജി.കൃഷ്ണൻ നായർ (82) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ ജി.പദ്മനാഭൻ നായർ,പരേതനായ ജി.ശ്രീധരൻ നായർ,ജി.കമലമ്മ,ജി.വേലായുധൻ നായർ. സഞ്ചയനം: നാളെ രാവിലെ 9ന്.