ktm

കൊച്ചി: സെപ്‌തംബർ 20നകം കെ.ടി.എം മോഡലുകൾ ബുക്ക് ചെയ്യുന്നവർക്ക് നിലവിലെ രണ്ടുവർഷ വാറന്റിക്ക് പുറമേ, മൂന്നുവർഷത്തെ സൗജന്യ വാറന്റിയും സ്വന്തമാക്കാം. രാജ്യത്തുടനീളം കവറേജുള്ള ഒരുവർഷ സൗജന്യ റോഡ് സൈഡ് അസിസ്‌റ്റൻസും ലഭിക്കും. ഓരോ ആഴ്‌ചയിലും ഐഫോൺ 11, കെ.ടി.എം ഫാൻ പാക്കേജ് എന്നിവ സ്വന്തമാക്കാനും അവസരമുണ്ട്.