പി. സുകുമാരൻ
ധനുവച്ചപുരം : വാറുവിള പുത്തൻവീട്ടിൽ പി. സുകുമാരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ : പ്രസന്ന (റിട്ട, സൂപ്രണ്ട്, ലേബർ ഓഫീസ്), ബാബുരാജ്, വിജയൻ, ഗോപകുമാർ, ശുഭ. മരുമക്കൾ: രജു, ഷീല, ഇന്ദിര, വിനീത, രാജു.
കെ.കെ. ഹേമലത
വലിയറത്തല : കൃഷ്ണപുരം ശിവപാർവതി സദനത്തിൽ സജികുമാറിന്റെ ഭാര്യ കെ.കെ. ഹേമലത (54) നിര്യാതയായി. മക്കൾ: ലക്ഷ്മിപ്രിയ, കൃഷ്ണപ്രിയ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
പി. സദാനന്ദൻ
വെമ്പായം : മെട്ടക്കാവ് അംബിക വിലാസത്തിൽ പി. സദാനന്ദൻ (85) നിര്യാതനായി. ഭാര്യ : എൻ. ശാരദ. മക്കൾ : പരേതനായ ധർമ്മരാജൻ, ബാബു, ഷീല, അംബിക. മരുമക്കൾ : ദിവ്യ, ശ്രീകാന്ത്. സഞ്ചയനം വെള്ളിയാഴ്ച 9 മണി.
ശാന്ത
വെമ്പായം : പിരപ്പൻകോട് കാവിയാട് ബ്രദേഴ്സ് ഭവനിൽ പരേതനായ പുഷ്പാംഗദന്റെ (അപ്പു) ഭാര്യ ശാന്ത (80) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിത് കുമാർ, അനീഷ് കുമാർ. മരുമക്കൾ : എസ്. സുമി, രാഖി രഘുനാഥ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.