പെരുമ്പഴുതൂർ : കളത്തുവിള തിനവിള പുത്തൻവീട്ടിൽ കൃഷ്ണൻനായരുടെ ഭാര്യ ഇന്ദിര (61) നിര്യാതയായി. മക്കൾ: ശോഭ, ബിന്ദു. മരുമക്കൾ : സുരേഷ്, മോഹൻകുമാർ. സഞ്ചയനം 27ന് രാവിലെ 8ന്.
ബി. രാധാകൃഷ്ണൻ
പെരുമ്പഴുതൂർ : മാവുവിള വീട്ടിൽ ബി. രാധാകൃഷ്ണൻ നായർ (57) നിര്യാതനായി. ഭാര്യ: ഗീതകുമാരി. മക്കൾ: ഹരിതകൃഷ്ണ, ഗീതു കൃഷ്ണ. സഞ്ചയനം 28ന് രാവിലെ 8.30ന്.