ഊരൂട്ടമ്പലം : വേലിക്കോട്, പാലോട്ട്മേലെ റോഡരികത്തു പുത്തൻവീട്ടിൽ പരേതനായ ശങ്കരപിള്ളയുടെ ഭാര്യ ഭവാനിയമ്മ (104) നിര്യാതയായി. മക്കൾ :സുലോചന, വിക്രമൻനായർ, അപ്പുകുട്ടൻ നായർ, രവീന്ദ്രൻനായർ, പരേതയായ ലളിതമ്മ, ഓമന, പരേതനായ സുകുമാരൻ നായർ. മരുമക്കൾ: പരേതനായ രാമൻനായർ, ശ്രീകുമാരിയമ്മ, തങ്കമണി, വിജയകുമാരി, പരേതനായ ഗോപിനാഥൻ നായർ, മോഹനൻ നായർ, രാജശ്രീ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.