bharathiamma

ഊരൂട്ടമ്പലം : ദീപാ കോട്ടേജിൽ ഭാരതിഅമ്മ (99) നിര്യാതയായി. മക്കൾ : പരേതനായ സുകുമാരൻനായർ, പരേതനായ ഭാസ്കരൻനായർ, വിക്രമൻനായർ, ലളിതകുമാരി, ഗോപാലകൃഷ്ണൻനായർ. മരുമക്കൾ: ശാന്തമ്മ, ശ്രീദേവി, ശശികല, വേലപ്പൻപിള്ള, ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.