കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ 114-ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് ബാങ്കിന്റെ എറണാകുളം മേഖലയുടെ ആഭിമുഖ്യത്തിൽ പള്ളൂരുത്തിയിൽ പാവപ്പെട്ടവർക്ക് സൗജന്യമായി ആന്റിജൻ ടെസ്‌റ്ര് നടത്തി. ബാങ്ക് പ്രതിനിധികളും റസിഡൻസ് അസോസിയേഷൻ മെമ്പർമാരും നേതൃത്വം നൽകി.
ഫോട്ടോ:
ഇന്ത്യൻ ബാങ്കിന്റെ 114-ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് ബാങ്കിന്റെ എറണാകുളം മേഖലയുടെ ആഭിമുഖ്യത്തിൽ പള്ളൂരുത്തിയിൽ നടത്തിയ സൗജന്യ ആന്റിജൻ ടെസ്‌റ്ര്.