radhakrishnan

ആറയൂർ : ഉദിയൻകുളങ്ങര കൊച്ചോട്ടുകോണം കല്ലിംഗൽ പൊറ്റ ക്ഷേത്ര റോഡ് പൂർണിമയിൽ രാധാകൃഷ്ണൻ നായർ (84, റിട്ട. കെ.എസ്.ആർ.ടി.സി ) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി അമ്മ. മക്കൾ: രമേഷ്‌കുമാർ (ഏഷ്യാനെറ്റ് ), രതീഷ്‌കുമാർ (ബിയാകോൺ പ്രോജക്ട്സ്). മരുമക്കൾ: അനുജ (കൊച്ചിൻ ദേവസ്വം), നിഷ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.