pramod

തിരുവനന്തപുരം: പാറ്റൂർ കരിഷ്‌മയിൽ പരേതനായ അലക്സാണ്ടറിന്റെയും കാതറിന്റെയും മകൻ പ്രമോദ് മോത്ത (41) നിര്യാതനായി. ഭാര്യ: മേരി മറീന.മകൻ: ഇവാൻ. സംസ്കാരം പിന്നീട്.