തിരുവനന്തപുരം : അമ്പലനഗർ ഹൗസിംഗ് കോളനി (ഹൗസ് നമ്പർ :17) ൽ പരേതരായ ബാലകൃഷ്ണപിള്ളയുടെയും രാജമ്മയുടെയും മകൻ പ്രൊഫ. എം.കെ.നരേന്ദ്രനാഥൻ (75) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അഞ്ജനനാഥ് (എ.വി.പി. ഫെഡറൽബാങ്ക്),അർച്ചന നാഥ്.
മരുമക്കൾ: പ്രശാന്ത് എം., (അസോസിയേറ്റ് ഡയറക്ടർ, യു.ബി.എസ്.),അനൂപ് നായർ (ടവർ ലീഡ്, എൽ.ടി.ഐ). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.