kuts

തിരുവനന്തപുരം: പേട്ട നാലുമുക്ക് ജംഗ്ഷനിൽ രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന പ്രശസ്‌ത ബ്യൂട്ടി പാർലറായ കട്സ് ആൻഡ് കേൾസിൽ ഓണത്തിന് വൻ ഡിസ്‌കൗണ്ട് ഓഫറുകൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വിഭാഗങ്ങളായി രാവിലെ 9.30 മുതൽ രാത്രി 7വരെ പ്രശസ്‌ത സ്‌കിൻ, ഹെയർ ബ്യൂട്ടീഷ്യൻ മിനി അനിൽകുമാറിന്റെ നേതൃത്വത്തിലാണ് പാർലറിന്റെ പ്രവർത്തനം. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് അപ്പോയ്മെന്റ് എടുക്കുന്നവർക്കാണ് ഈ ഓഫർ നൽകുന്നത്. ഫോൺ: 9633771495, 9633693443.