ഔഡിയുടെ 'കരുത്തേറിയ" എസ്.യു.വി കൂപ്പേയായ ആർ.എസ് ക്യൂ8 വിപണിയിലെത്തി. ആകർഷകവും മികച്ച പെർഫോമൻസിന് യോജിച്ചതുമായ 'ഫെർഫെക്‌റ്റ്" രൂപകല്‌പനയാണ് ക്യൂ8ന് ഔഡി നൽകിയിട്ടുള്ളത്. 600 എച്ച്.പി കരുത്തും 800 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് 4.0 ലിറ്റർ ടി.എഫ്.എസ്.ഐ ട്വിൻ-ടർബോ പെട്രോൾ എൻജിൻ.
250km/h
മണിക്കൂറിൽ 250 കിലോമീറ്ററാണ് ടോപ് സ്‌പീഡ്.
3.8 sec
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം കൈവരിക്കാൻ വേണ്ട സമയം.
₹2.07cr
ഇന്ത്യയിലെ പ്രാരംഭ വില