തൊടുപുഴ: ജില്ലയിൽ ഇന്നലെ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.


ഉറവിടമറിയാത്തവർ
 രാജകുമാരി സ്വദേശി (34)
 കരിങ്കുന്നം സ്വദേശി (61)

സമ്പർക്ക രോഗബാധിതർ
 ദേവികുളം സ്വദേശി (37)
 ഇടവെട്ടി സ്വദേശി (47)
 വണ്ണപ്പുറം സ്വദേശികളായ വൃദ്ധ ദമ്പതിമാർ (75, 73)
 വട്ടവട സ്വദേശി (57)


ആഭ്യന്തര യാത്ര
 ബൈസൺവാലി സ്വദേശികൾ (28, 27)
 കരുണാപുരം സ്വദേശിനി (40)
 കട്ടപ്പന സ്വദേശി (52)
 നെടുങ്കണ്ടം സ്വദേശി (51)
 രാജകുമാരി സ്വദേശി (21)


വിദേശയാത്ര
 അയ്യപ്പൻ കോവിൽ സ്വദേശി (24)