ഇടുക്കി: ജില്ലയിലെ കൊവിഡ് പ്രതിരോധ നടപടികൾ അവലോകനം ചെയ്യുന്നതിന് വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗം തിങ്കളാഴ്ച രാവിലെ 11ന് കളക്ടറേറ്റിൽ മന്ത്രി എം.എം. മണിയുടെ സാന്നിധ്യത്തിൽ ചേരും.