പത്തനംതിട്ട: തടിയൂർ കോളഭാഗം ളാഹയിൽ ഫിലിപ്പോസ് (തമ്പി- 69) നിര്യാതനായി. ഭാര്യ: ലീല (മുതുതോട്ടത്ത്, തിരുവല്ല). മക്കൾ: ചെറി ഫിലിപ്പോസ്, ജെറി ഫിലിപ്പോസ്. മരുമക്കൾ: ഷീജ (പാലക്കാട്), ചിന്നു (ചെമ്മണ്ണാർ). പരേതൻ കഴിഞ്ഞ കുറേ വർഷങ്ങളായി രാജകുമാരി കുളപ്പാറച്ചാലിൽ സ്ഥിരതാമസക്കാരനാണ്. സംസ്‌കാരം പിന്നീട്.