പുതിയ കണ്ടെയിൻമെന്റ് സോണുകൾ

1. രാജകുമാരി 11ാം വാർഡ്
2. ഏലപ്പാറ 6ാം വാർഡ്
3. ദേവികുളം 15ാം വാർഡ്
4. നെടുങ്കണ്ടം 10, 11 വാർഡുകൾ
5. കരുണാപുരം 3ാം വാർഡ്
6. പാമ്പാടുംപാറ 4ാം വാർഡ്

താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാർഡുകൾ കണ്ടെയിൻമെന്റ് സോണായി തുടരും

• ഇടുക്കികഞ്ഞിക്കുഴി 2, 3, 7, 13, 14
• വാഴത്തോപ്പ് എല്ലാ വാർഡുകളും
• മരിയാപുരം 7
• വണ്ണപ്പുറം എല്ലാ വാർഡുകളും
• മൂന്നാർ 19
• കട്ടപ്പന മുനിസിപ്പാലിറ്റി 15, 16
• വാത്തിക്കുടി 2, 3
• കാമാക്ഷി 10, 11, 12
• കരിങ്കുന്നം 1, 7, 8
• ഇടവെട്ടി 1, 11, 12, 13
• വണ്ടൻമേട് 2, 3
• കൊന്നത്തടി 1, 18
• ഏലപ്പാറ 11, 12, 13
• ശാന്തൻപാറ 4, 5, 11, 12, 13
• പീരുമേട് 2, 6, 7, 10, 11, 12
• രാജകുമാരി 5, 6.