കൊവിഡ് 19 പ്രതിരോധ പ്രവൃത്തനങ്ങളുടെ ഭാഗമായി തൊടുപുഴപൊലീസ് സ്‌റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും നഗരസഭ നൽകുന്നരോഗപ്രതിരോധ മരുന്ന് ചെയർപേഴ്സൺ സിസിലിജോസ് സ്‌റ്റേഷൻ ഹൗസ് ഓഫിസർക്ക് കൈമാറുന്നു സെക്രട്ടറി പി രാജശ്രി വാര്യർ , വൈസ് ചെയർപേഴ്സൺ ലൂസിജോസഫ് , കൗൺസിലർമാരായ പി എ ഷാഹുൽ ഹമീദ് , കെ കെ ഷിംനാസ് എന്നിവർ സമീപം