sandhya

ഏറ്റുമാനൂർ :കോട്ടയിൽ ഏജൻസിസ് ഉടമ ഏറ്റുമാനൂർ കോട്ടയിൽ ഷിജു വിന്റെ ഭാര്യ സന്ധ്യ(36)നിര്യാതയായി.മണക്കാട് പുത്തൻപുരയിൽ ശശികുമാർ-കുമാരി ദമ്പതികളുടെ മകളാണ് മകൾ:കുട്ടിമാളു. സഹോദരി:അനുപ്രിയ.സംസ്‌കാരം നടത്തി