swami

മൂലമറ്റം: ലക്ഷ്മി ടെക്‌സ്റ്റൈൽസ് ഉടമ കൈതാരമഠത്തിൽ കൃഷ്ണ സ്വാമി (84) നിര്യാതനായി.സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ പൊന്നമ്മാൾ. മക്കൾ നാരായണൻ (ലക്ഷ്മി ടെക്‌സ്റ്റൈൽസ് മൂലമറ്റം) , ജ്യോതി ലക്ഷ്മി .മരുമക്കൾ: ശ്രീദേവി, നാരായണൻ (എറണാകുളം)