തൊടുപുഴ : കരിമണ്ണൂർ ഭൂമി പതിവ് സ്പെഷ്യൽ തഹസീൽദാറുടെ കാര്യാലയത്തിൽ 1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം ലഭിച്ച പട്ടയ അപേക്ഷകൾ പരിശോധിക്കുന്നതിന് 11 ന് രാവിലെ 11 ന് തൊടുപുഴ താലൂക്ക് ഓഫീസിൽ ഭൂമി പതിവ് കമ്മിറ്റി ചേരാൻ തീരുമാനിച്ചതായി തൊടുപുഴ തഹസീൽദാർ അറിയിച്ചു.