കോടിക്കുളം : കോടിക്കുളം ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിലെ നിലവിലെ പട്ടികയിൽ ഉൾപ്പെടാത്ത ഭൂമിയുള്ള ഭവനരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ ജൂലൈ 1 ന് മുമ്പുള്ള റേഷൻ കാർഡിൽ ഉൾപ്പെട്ടവർ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862​- 264321.