കൊടുവേലി: കാട്ടാംകോട്ടിൽ കെ.കെ. ബേബി (68) നിര്യാതനായി. ഭാര്യ: പൌളിൻ തെക്കുംഭാഗം വടക്കുംപറമ്പിൽ കുടുംബാംഗം. മക്കൾ: കുര്യാക്കോസ് കെ. ബേബി, രമ്യാ കെ. ബേബി. മരുമകൻ: സജീവ് ജോർജ് അറക്കൽ മടക്കത്താനം. സംസ്‌കാരം നടത്തി.