ഇടുക്കി : കലക്ട്രേറ്റിലെ വിഡിയോ കോൺഫറൻസ് ഹാളിൽ ഉപയോഗശൂന്യമായ കസേരകൾ മാറ്റി പകരം പത്ത് എക്സിക്യൂട്ടീവ് (റിവോൾവിങ്) കസേരകൾ സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജില്ലാ കലക്ടറുടെ പേരിൽ 11ന് വൈകിട്ട് 5 മണിയ്ക്കു മുൻപ് കലക്ട്രേറ്റിൽ ലഭിക്കണം. 17 ന് അഞ്ച് മണിക്ക് തുറന്നു പരിശോധിക്കും.