thrassya

വാഴക്കുളം:കല്ലുങ്കൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ(93)നിര്യാതയായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11 നു വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.മഞ്ഞള്ളൂർ നെല്ലിക്കുന്നേൽ കുടുംബാംഗമാണ്.മക്കൾ:ലില്ലി,ലൂസി,മോളി.മരുമക്കൾ:ജോസ് കിഴക്കൻ പുതുപ്പള്ളി(മാറാടി),ജോസ് ആര്യപ്പിള്ളിൽ(മേമടങ്ങ്),ബാബു പുത്തൻപുരയ്ക്കൽ(പിരളിമറ്റം).