കൊവിഡ് ചികിത്സയ്ക്ക് വേണ്ടി ഏറ്റെടുത്ത തൊടുപുഴ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലേയ്ക്ക് കട്ടിലുകളും കിടക്കകളും തൊടുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗർ മുൻസിപ്പൽ ചെയർപേഴ്സൺ സിസിലി ജോസിന് കൈമാറുന്നു