ഇടവെട്ടി (രണ്ടാം വാർഡിലെ തൊണ്ടിക്കുഴ ഭാഗം മൈക്രോ കണ്ടയ്ൻമെന്റ് മേഖല), ചക്കുപള്ളം (രണ്ടാം വാർഡ്), കരിങ്കുന്നം (9,10,11,12,13 വാർഡുകൾ)
ഒഴിവാക്കി
വാഴത്തോപ്പ് പഞ്ചായത്തിൽ പത്താം വാർഡ് ഒഴികെയുള്ള വാർഡുകളെ കണ്ടെയ്‌ൻമെന്റ് മേഖലയിൽ നിന്നും ഒഴിവാക്കി. വണ്ണപ്പുറം പഞ്ചായത്തിൽ 1,4,17 വാർഡുകളെയും , കട്ടപ്പന മുനിസിപ്പാലിറ്റിയിൽ 15,16 വാർഡുകളെയും, വാത്തിക്കുടി പഞ്ചായത്തിൽ 2,3 വാർഡുകളെയും കണ്ടെയ്‌ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി