മൂലമറ്റം സെന്റ്‌ജോസഫ്സ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ ആന്റ് റിസർച്ചിന്റെ പ്രിൻസിപ്പാളായി ഡോ. ബെന്നി കുര്യാക്കോസ് ചുമതലയേറ്റു. ഉഴവൂർ സെന്റ് സ്റ്റീഫൻസ്‌കോളേജ് വൈസ് പ്രിൻസിപ്പാളും ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ്‌മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.