നെയ്യശ്ശേരി:ഇടനയ്ക്കൽ ഇ.പി.യൂസഫ്(56)നിര്യാതനായി.കബറടക്കം നടത്തി.ഭാര്യ ലൈല തൊടുപുഴ കുഞ്ഞൻപറമ്പിൽ കുടുംബാംഗം.മക്കൾ:ഷാന, ഷമൽ, ജർസൽ,ഷാദിയ. മരുമക്കൾ:മുജീബ്,റസിയ.