തൊടുപുഴ: കരിമണ്ണൂർ ഭൂമി പതിവു സ്‌പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിൽ ലഭിച്ച പട്ടയ അപേക്ഷകൾ പരിശോധിക്കുന്നതിനു ഭൂമി പതിവു കമ്മിറ്റി യോഗം ആഗസ്റ്റ് 11 ന് രാവിലെ 11ന് തൊടുപുഴ താലൂക്കാഫീസിൽ ചേരും.