ഏലപ്പാറ പഞ്ചായത്ത് ഏഴാം വാർഡ്,​ വാഴത്തോപ്പ് പഞ്ചായത്തിലെ 10 ാം വാർഡ്,​ വണ്ണപ്പുറം പ‌ഞ്ചായത്ത് 1,​4,​17 വാർഡുകൾ,​ മൂന്നാർ പഞ്ചായത്തിലെ 19​ാം വാർഡ്,​ കരിങ്കുന്നം പഞ്ചായത്തിൽ 1,​7,​8,​9,​10,​11,​12,​13,​ ഇടവെട്ടി പഞ്ചായത്തിൽ 1,​11,​12,​13 (രണ്ടാം വാർഡിലെ തൊണ്ടിക്കുഴ മേഖല മൈക്രോ കണ്ടെയ്ൻമെന്റ് മേഖല)​,​ ഏലപ്പാറ 6,​11,​12,​13,​ ശാന്തൻപാറ 4,​5,​11,​12,​13,​ പീരുമേട് 2,​6,​7,​10,​ 11,​12,​ രാജകുമാരി 5,​6,​11,​ ദേവികുളം 15,​ നെടുങ്കണ്ടം 10,​11,​12 വാർഡുകൾ,​ കരുണാപുരം 1,​2,​3 വാർഡുകൾ,​ പാമ്പാടുംപാറ 4​ാം വാർഡ്,​ ചക്കുപള്ളം 11 ഡാം വാർഡ് എന്നിവിടങ്ങളാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.