തൊടുപുഴ :കോൺഗ്രസ് നേതാവ് എം .ടി തോമസിന്റെ നിര്യാണത്തിൽ കെ .പി .സി .ജനറൽ സെക്രട്ടറി ടോമി കല്ലാനി അനുശോചിച്ചു .ഇടുക്കി ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് ഒട്ടേറെ സംഭാവന ചെയ്ത നേതാവാണ് അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു .