ഏഴല്ലൂർ :എസ്.എൻ.ഡി.പി പെരുമ്പിള്ളിച്ചിറ.ശാഖ മുൻ പ്രസിഡന്റ് ഏഴല്ലൂർ പാലക്കാട്ട് പി.എം.രവി(65)നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ .ഭാര്യ ഭാനു കോടിക്കുളം കളപ്പുരക്കൽ കുടുംബാംഗം .മക്കൾ :ബിനോയി ,വിനു ,ബിന്ദു .മരുമക്കൾ :സജിത ,പുതുപ്പറമ്പിൽ (കല്ലാർകുട്ടി ),ശ്രുതി ,പുത്തോട്ട് (കൂത്താട്ടുകുളം ),സാജു ,ചുണ്ടാട്ടു(കറുകടം )